Question: ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ തകരാർ കണ്ടെത്തി പരിഹരിക്കാൻ കഴിയുന്ന ഇന്ത്യൻ -ഓസ്ട്രേലിയൻ സംരംഭം ആയ വർക്ക്ഷോപ്പ് ഉപഗ്രഹത്തിന്റെ പേരെന്ത്?
A. സ്പേസ് മൈത്രി
B. ഒപ്റ്റിമസ്
C. ചാങ് ഇ 6
D. വോയേജർ
Similar Questions
ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിച്ച World Athletics Continental Tour (Bronze ലെവൽ) നടന്ന സംസ്ഥാനം ഏതാണ്?
A. Delhi
B. Maharashtra
C. Uttar Pradesh
D. Odisha
ജീവിതത്തിൽ നിന്നും വലിച്ചു ചീന്തിയ ഒരു ഏട് 'അരികിൽ രക്തം പൊടിഞ്ഞിരിക്കുന്നു എന്ന് എംപി പോൾ അവതാരികയിൽ പറയുന്നത് വൈക്കം മുഹമ്മദ് ബഷീറിൻറെ ഏത് കൃതിയെ കുറിച്ചാണ് ?